செய்திகள்

പ്രമുഖ ഫോട്ടോ​ഗ്രാഫി കമ്പനി ഈസ്റ്റ്മാൻ കൊഡാക് സേവനം അവസാനിപ്പിക്കുന്നു. 133 വർഷം പഴക്കമുള്ള ഫോട്ടോ​ഗ്രാഫി കമ്പനിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതായി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊഡ ...
ലിവ് ഇൻ റിലേഷൻ സ്ത്രീകൾക്ക് ​നല്ലതല്ലെന്ന് നടിയും മാണ്ഡി എംപിയുമായ കങ്കണ റണൗട്ട്. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമർശം. മതപ്രഭാഷകനായ അനിരുദ്ധാചാര്യ മഹാരാജ് ...
വർഷങ്ങൾക്ക് മുൻപ് നടി ബിപാഷ ബസുവിനെതിരെ പറഞ്ഞ ബോഡി ഷെയിം കമന്റുകൾ വീണ്ടും ചർച്ചയായ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് മൃണാൾ താക്കൂറിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്. 2014ൽ മൃണാൾ അഭിനയിച്ച ഒരു സീരിയലിന്റെ ...
ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭ ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോനിയുടെ കാല്‍ക്കല്‍ വീണ് ആരാധന പ്രകടിപ്പിച്ച് വൈറലായ യുവാവ് അപകടത്തില്‍ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില്‍ ...
രസം, ചൂടുള്ള ചോറ്, ഒരു ഓംലെറ്റ് എന്നിവ കിട്ടിയാല്‍ അദ്ദേഹം സ്വര്‍ഗത്തിലെത്തിയതുപോലെയാണ്. അദ്ദേഹം എവിടെ ചെന്നാലും ഈ ഭക്ഷണമുണ്ടാകും’, ഉപാസന പറഞ്ഞു. രാംചരണ്‍ എവിടെയായിരുന്നാലും അദ്ദേഹത്തിന് കഴിക്കാന്‍ ...
ന്യൂഡൽഹി: ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരമായി ലോക്സഭ പാസാക്കിയ പുതിയ ആദായനികുതി ബിൽ നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നികുതി ഘടന ലളിതമാക്കാനും വ്യവഹാരങ്ങൾ ...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്ര, സംസ്ഥാന സേനകളിലെ 1,090 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരമുണ്ട്. രാജ്യത്ത ...
ജറുസലേം: ചുവപ്പായി മാറി ഇസ്രായേലിലെ ‘ഗലീലി കടലിലെ’ വെള്ളം. ഈ വിചിത്രമായ കാഴ്ച കണ്ട് ആളുകള്‍ ഭയന്നുപോയെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ആഗോളതാപനം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങലിനെതിരേ ഇന്ത്യയ്ക്ക് ചുമത്തിയ അധിക തീരുവ മോസ്‌കോയ്ക്കു വലിയ തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ഇക്കാര്യം ട്രംപ് പറഞ്ഞത്. ആ ...
ഔദ്യോഗിക വസതിയിൽ നിന്നും വൻ തോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ ...
ആധാർ പൗരത്വരേഖയായി കണക്കാക്കാനില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീം കോടതി. ബിഹാർ വോട്ടർപട്ടിക പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി പരാമർശം.