ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്‌ബോട്ടിലെ നാനോബനാന ഇമേജ് എഡിറ്റ് എഐ സംവിധാനം വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.