വാർത്ത

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എൻജിൻ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയർ ഇന്ത്യ. 2025 മാർച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എൻജിൻ മാറ്റിവെച്ചത്. ഇടതുവശത്തെ എൻജിന്റെ ...