വാർത്ത

തകര്‍ന്നു തരിപ്പണമായ രാജ്യം. 13 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധങ്ങള്‍, ഐഎസ് ഉള്‍പ്പെടെ ഭീകരസംഘങ്ങളുടെ സാന്നിധ്യം. 2023ലെ ഭൂകമ്പം.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഐ.എസ് ആണ് ആക്രമണത്തിന് ...