ബർലിൻ∙ കുടിയേറ്റക്കാരെക്കുറിച്ച് കഴിഞ്ഞ മാസം നടത്തിയ വിവാദപരമായ അഭിപ്രായങ്ങൾ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് പിൻവലിച്ചു.